ചരമം - ഈപ്പന്‍ മാത്യു (ജോസ്, ഫിലാഡല്‍ഫിയ)


.

ഫിലാഡല്‍ഫിയ: അയിരൂര്‍ മലയാറ്റൂര്‍ പരുവാനിയ്ക്കല്‍ കുടുബാംഗവും പരേതരായ പി.എം ഈപ്പന്‍, അമ്മിണി ഈപ്പന്റെ മകനുമായ ഈപ്പന്‍ മാത്യു (ജോസ്) ഫിലാഡല്‍ഫിയായില്‍ അന്തരിച്ചു. ഭാര്യ ഓമന മാത്യു. മക്കള്‍: നാദിയ മടേയ്ക്കല്‍, നവീന ജോണ്‍സണ്‍, നിരൂപ് മാത്യു, മരുമക്കള്‍: ബിനു, വിമല്‍, ജെയ്മി സഹോദരങ്ങള്‍: പരേതരായ പി.ഇ.എബ്രഹാം (തമ്പി), തോമസ് ഈപ്പന്‍ (രാജൂ), ശാന്തമ്മ ജേക്കബ്.

നിര്യാണത്തില്‍ പമ്പ മലയാളി അസോസിയേഷന്‍ അനുശോചിച്ചു. പമ്പ മലയാളി അസ്സോസിയേഷന്റെ സ്ഥാപക പ്രവര്‍ത്തകരിലൊരാളും ബോര്‍ഡ് ഓഫ് ട്രസ്റ്റി മെംബറുമായിരുന്നു. പമ്പ മലയാളി അസോസിയേഷന്റെ തുടക്കം മുതല്‍ സംഘടനയുടെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിക്കുകയും, പമ്പയുടെ സാമൂഹിക ജീവകാരൂണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്നു.

പൊതുദര്‍ശം ഓഗസ്റ്റ് 21 ഞായറാഴ്ച വൈകീട്ട് 6:30 മുതല്‍ 8:30 വരെ അസന്‍ഷന്‍ മാര്‍ത്തോമ്മ പള്ളി. (1097 Northeast Ave, Philadelpia, PA 19116).

സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 22 തിങ്കളാഴ്ച 9 മണിക്ക് അസന്‍ഷന്‍ മാര്‍ത്തോമ്മ പള്ളിയില്‍ ആരംഭിച്ച് ഫോറസ്റ്റ് ഹില്‍സ് സെമിത്തേരിയില്‍ (25 Byberry Road, Huntingdon Valley, PA 19006) സംസ്‌കരിക്കും.

വാര്‍ത്തയും ഫോട്ടോയും : ജോര്‍ജ്ജ് ഓലിക്കല്‍

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented