ചരമം - ടി.സി കോശി (ഫിലാഡല്‍ഫിയ)


.

ഫിലാഡല്‍ഫിയ: ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ കളയ്ക്കാട്ട് ടി.സി കോശി (ജോയ് 73) അന്തരിച്ചു. ഫിലാഡല്‍ഫിയ ബെഥേല്‍ മാര്‍ത്തോമ്മ ഇടവകാംഗമാണ്. ഭാര്യ മറിയാമ്മ കോശി കുളനട ഉള്ളന്നൂര്‍ മേട്ടുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഗോള്‍ഡാ കോശി, ജിമ്മി കോശി, ജെറി കോശി. മരുമക്കള്‍: ബെന്നി എബ്രഹാം, ഷെറിന്‍ കോശി, ഡോ.ജൂലി കോശി.

പൊതുദര്‍ശനം ഓഗസ്റ്റ് 15 തിങ്കളാഴ്ച (നാളെ) വൈകീട്ട് 6 മണി മുതല്‍ 8.30 വരെ ഫിലാഡല്‍ഫിയ ക്രിസ്‌തോസ് മാര്‍ത്തോമ്മ പള്ളിയില്‍ (9999 Gantry Rd, Philadelphia, PA 19115). സംസ്‌കാരം ഓഗസ്റ്റ് 16 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ക്രിസ്‌തോസ് മാര്‍ത്തോമ്മ ദേവാലയത്തില്‍ വെച്ചുള്ള ശുശ്രുഷകള്‍ക്ക് ശേഷം ഫോറസ്റ്റ് ഹില്‍സ് സെമിത്തേരിയില്‍ (25 Byberry Road, Huntingdon Valley, PA 19006) സംസ്‌കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ചെറിയാന്‍ ചാക്കോ: 267 303 9167

വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented