ചരമം - എം.എല്‍.പോള്‍ മുരിക്കന്‍ (റോക്ക് ലാന്‍ഡ്)


.

ന്യൂയോര്‍ക്ക്: മുട്ടുചിറ പഴേപുരയില്‍ എം.എല്‍.പോള്‍ മുരിക്കന്‍ (86) റോക്ക് ലാന്‍ഡില്‍ അന്തരിച്ചു. പരേതരായ പൈലോ ലൂക്കാ മുരിക്കന്‍ മുട്ടത്തുപാടത്ത് ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ അന്നമ്മ. മക്കള്‍: റെന്നി പോളോ മുരിക്കന്‍ (സോമര്‍സെറ്റ്), റെജി ജിതേഷ് (പിറ്റ്‌സ്ബര്‍ഗ്, പെന്‍സില്‍വേനിയ) റോണി പോളോ മുരിക്കന്‍ (റോക്ക് ലാന്‍ഡ്) & റോജി ജോമി (സൗത്ത് ആഫ്രിക്ക). മരുമക്കള്‍: ഡെന്നീസ് വെട്ടൂര്‍, കോട്ടയം, ജിതേഷ് കട്ടക്കയം, ചക്കാമ്പുഴ, മറിയാമ്മ നങ്ങച്ചിവീട്ടില്‍, കൈനകരി, ജോമി ഞാറവേലില്‍, തലയോലപ്പറമ്പ്. സഹോദരങ്ങള്‍: പരേതരായ എം.എല്‍ ജേക്കബ്, എം.എല്‍ ജോസഫ്, റവ.റോസലിന്‍ മുരിക്കന്‍ എംഎംഎസ്, അന്നമ്മ തോമസ് കള്ളിവയലില്‍, എം.എല്‍ മാത്യു, എം.എല്‍ ജോര്‍ജ്, സിസിലിയാമ്മ പൊട്ടംകുളം, എം എല്‍ തോമസ്.

പൊതുദര്‍ശനം: ഓഗസ്‌റ് 15, തിങ്കളാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ: ഹോളി ഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, വെസ്ലി ഹില്‍സ്, റോക്ക്ലാന്‍ഡ്, ന്യൂയോര്‍ക്ക് - 10952.

സംസ്‌കാര ശുശ്രൂഷ ഓഗസ്‌റ് 16 ചൊവ്വാഴ്ച രാവിലെ 10 മണി: ഹോളി ഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, 5 Willow Tree Rd, Wesley Hills, NY, 10952

തുടര്‍ന്ന് സംസ്‌കാരം അസന്‍ഷന്‍ സെമിത്തേരി, 650 Saddle River Rd, Airmont, NY, 10952.

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented