.
ഹൂസ്റ്റണ്‍: ഓമല്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക അംഗം ജെസ്സി സണ്ണി (68) ഹൂസ്റ്റണില്‍ അന്തരിച്ചു. കാട്ടൂര്‍ വലിയക്കാലയില്‍ വീട്ടില്‍ വി.ടി. തോമസ് ഏലിയാമ്മ തോമസ് ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് ഓമല്ലൂര്‍ തറയില്‍ വീട്ടില്‍ സണ്ണി സാം. മക്കള്‍: വിപിന്‍ സണ്ണി സാം, സിബിന് സണ്ണി സാം, കെവിന് സണ്ണി തോമസ്, മരുമക്കള്‍: പ്രിന്‍സി യോഹന്നാന് സാം, എലിസബത്ത് ജോസഫ്
ബ്രാഹ്മവാര്‍ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാര്‍ ഏലിയാസ്, അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി ഫാ.എല്‍ദോ എം പോള്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.
പൊതുദര്‍ശനം വെള്ളിയാഴ്ച ജൂലായ് 29 ന് വൈകീട്ട് 5 മണി മുതല്‍ 8 മണി വരെ
സ്ഥലം: ഹൂസ്റ്റണ്‍ സെന്റ് മേരിസ് ഓര്‍ത്തഡോക്സ് ഓര്‍ത്തോഡോക്സ് ദേവാലയത്തില്‍ നടക്കും
9915 BelkNap Road, Sugarland, TX 77498
സംസ്കാരശുശ്രൂഷകള്‍ ജൂലായ് 30 ന് രാവിലെ 9 മണി മുതല്‍ 12 മണിവരെ
ഹൂസ്റ്റണ്‍ സെന്റ് മേരിസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലും, തുടര്‍ന്ന് സൗത്ത് പാര്‍ക്ക് സെമിത്തേരിയിലും പൂര്‍ത്തീകരിക്കും. 1310 ച മെയിന്‍ സ്ട്രീറ്റ്, പെര്‍ലാന്‍ഡ്, TX77581
Cemetery Address 1310 N Main St, Pearland, TX 77581
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ.ജോണ്സണ് പുഞ്ചക്കോണം - 770-310-9050
സ്റ്റെനി ജോര്‍ജ്ജ് - 401-241-9339
റെനില്‍ വറുഗീസ് - 954-663-9024
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..