ചരമം - ജോസ് മേലേതില്‍ (ന്യൂയോര്‍ക്ക്)


.

ന്യൂയോര്‍ക്ക്: അടൂര്‍ പറക്കോട് പരേതനായ മേലേതില്‍ പാപ്പച്ചന്റെയും കുഞ്ഞമ്മ പാപ്പച്ചന്റെയും മകന്‍ ന്യൂയോര്‍ക്ക് ഫ്രാങ്ക്ളിന്‍ സ്‌ക്വയറില്‍ താമസിക്കുന്ന ജോസ് മേലേതില്‍ (63) അന്തരിച്ചു. ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഫ്രാങ്ക്ളിന്‍ സ്‌ക്വയര്‍ സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്. ഭാര്യ പരേതയായ സോഫി മേലേതില്‍. മകള്‍ ഡോ. ലിന്‍ഡ മേലേതില്‍. സഹോദരങ്ങള്‍: തോമസ് മേലേതില്‍ (അടൂര്‍), അലക്സാണ്ടര്‍ മേലേതില്‍ (ന്യൂയോര്‍ക്ക്).

പൊതുദര്‍ശനം: ജൂലായ് 17 ഞായറാഴ്ച വൈകീട്ട് 5:00 മുതല്‍ 8:00 വരെ ക്രൗസ് ഫ്യൂണറല്‍ ഹോമില്‍ (Krauss Funeral Home, 1097 Hempstead Turnpike 11010)

സംസ്‌കാര ശുശ്രൂഷകള്‍: ജൂലായ് 18 ന് രാവിലെ 8 മണിക്ക് ഫ്രാങ്ക്ളിന്‍ സ്‌ക്വയര്‍ സെന്റ് ബേസില്‍ ദേവാലയത്തില്‍ ആരംഭിക്കും. തുടര്‍ന്ന് 11 മണിയോടുകൂടി ഫാമിങ്ഡെയില്‍ സെന്റ് ചാള്‍സ് സെമിത്തേരിയില്‍ സംസ്‌കരിക്കും.

Content Highlights: obituary

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented