ചരമം - അച്ചാമ്മ കുര്യന്‍ പന്നാപാറ (ഹൂസ്റ്റണ്‍)


.

ഹൂസ്റ്റണ്‍: അച്ചാമ്മ കുര്യന്‍ പന്നാപാറ (75) ഹൂസ്റ്റണിലെ ഷുഗര്‍ലാന്‍ഡില്‍ സ്വവസതിയില്‍ അന്തരിച്ചു. 1972-ല്‍ അമേരിക്കയിലേക്ക് കുടിയേറി. നഴ്‌സിങ് മേഖലയില്‍ വളരെ കാലം സേവനമനുഷ്ഠിച്ചതിനുശേഷമാണ് റിട്ടയര്‍ ചെയ്തത്. ഹ്യൂസ്റ്റണിലെ മലയാളികളുടെതായ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ഈ ദമ്പതികള്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഐസിഎച്ച് ഇന്ത്യ കത്തോലിക്കസ് ഓഫ് ഹൂസ്റ്റണ്‍ അച്ചാമ്മയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.

സംസ്‌കാരചടങ്ങുകള്‍, ജൂലൈ 19, 2022 ല്‍ ഷുഗര്‍ലാന്‍ഡില്‍ ഉള്ള സെന്റ് ലോറെന്‍സ് കാത്തലിക് ചര്‍ച്ച് (3100 Sweetwater BLVD, Sugar Land, TX 77479). പൊതുദര്‍ശനം: 8:30 AM to 10 AM. തുടര്‍ന്ന് ഫ്യൂണറല്‍ കുര്‍ബാന തിരുക്കര്‍മ്മങ്ങള്‍. അതിനുശേഷം റോസന്‍ ബര്‍ഗില്‍ ഡേവിസ് ഗ്രീന്‍ ലോണ്‍ സെമിത്തേരിയില്‍ ഭൗതിക ശരീരം സംസ്‌കരിക്കും.

വാര്‍ത്തയും ഫോട്ടോയും: എ.സി.ജോര്‍ജ്

Content Highlights: obituary

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented