ചരമം - അനീഷ് മാത്യു (ഹൂസ്റ്റണ്‍)


.

ഹൂസ്റ്റണ്‍: കിടങ്ങന്നൂര്‍ പാളത്ത്രയില്‍ എബ്രഹാം മാത്യു അമ്മിണി എബ്രഹാം ദമ്പതികളുടെ മകന്‍ അനീഷ് മാത്യൂ (41) അന്തരിച്ചു.
ഭാര്യ ലിജീ അനിഷ് കൊട്ടാരക്കര പൂയപ്പള്ളി വിളപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍ ശ്രേയാ അനീഷ്, സ്‌നേഹാ അനീഷ്, ശ്രുതി അനീഷ്.

പൊതുദര്‍ശനവും സംസ്‌കാര ശുശ്രുഷയും: ജൂലൈ 9 ന് രാവിലെ 8:00 മുതല്‍ 11:30 വരെ ഇമ്മാനുവല്‍ മാര്‍ത്തോമ ദേവാലയത്തില്‍ (12803,Sugar ridge Blvd, Stafford,TX, 77477)
ശുശ്രൂഷകള്‍ക്ക് ശേഷം റോസെന്‍ബെര്‍ഗ് ഡേവിസ് - ഗ്രീന്‍ലോണ്‍ സെമിത്തേരിയില്‍ (3900, B.F Terry Blvd, Rosenberg, Texas 77471) 12 മണിക്ക് മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഏബ്രഹാം മാത്യു (മോഹന്‍) - 281 406 5106
അനൂപ് ഏബ്രഹാം - 610 931 1846

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: Obituary

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented