.
താമ്പാ,ഫ്ളോറിഡ: കോട്ടയം വേലങ്ങാട്ട് ലീലാമ്മ ചെറിയാന് (86) അന്തരിച്ചു. പരേത കോട്ടയം മാങ്ങാനം വട്ടച്ചാണയ്ക്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് ലോവെല്‍ ചെറിയാന് പി. കുര്യന്, മക്കള്‍: ഡോ.ആലീസ് ജോണ്‍, ടോം കുര്യന് (ഇരുവരും യൂഎസ്എ), മരുമക്കള്‍: ഡോ.ലിന്‍സെ ജോണ്‍ (പനത്തോട്ടത്തില്‍, റാന്നി), കരോളിന് കുര്യന് (ഇലഞ്ഞിമറ്റത്തില്, പൊന്‍കുന്നം (ഇരുവരും യുഎസ്എ).
പൊതുദര്‍ശനം : ജൂലൈ 1 ന് വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ 9 വരെ - സെന്റ് മാര്‍ക്സ് മാര്‍ത്തോമാ ദേവാലയത്തില്‍ (11029, Davis Rd, Tampa, Fl 33637)
സംസ്കാര ശുശ്രൂഷകള്‍ : ജൂലൈ 2 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ 12.30 വരെ - സെന്റ് മാര്‍ക്സ് മാര്‍ത്തോമാ ദേവാലയത്തില്‍ (11029, Davis Rd, Tampa, Fl 33637)
ശുശ്രൂഷകള്‍ക്ക് ശേഷം സണ്‍സെറ്റ് മെമ്മോറിയല്‍ ഗാര്‍ഡന്‍സ് സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കുന്നതുമാണ്. (11005, N US highway 301 Thonotosassa, FL 33592)
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡോ.ആലിസ് ജോണ്‍ - 254 718 9663
മാത്യു വര്‍ഗീസ് - 813 244 0902
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..