ചരമം - അന്നമ്മ സൈമണ്‍ (ന്യൂയോര്‍ക്ക്)


അന്നമ്മ സൈമൺ

ന്യൂയോര്‍ക്ക്: സെന്റ് ഗ്രിഗോറീസ് പാര്‍ക്ക് ഹില്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗം അന്നമ്മ സൈമണ്‍ (70) യോങ്കേഴ്‌സില്‍ അന്തരിച്ചു. കങ്ങഴ കടയനിക്കാട് പാറക്കല്‍ വീട്ടില്‍ പരേതരായ പിജി ജോര്‍ജ് ഏലിയാമ്മ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് സൈമണ്‍ കുന്നത്ത് മക്കള്‍ മറിയം സക്കറിയ, സ്നേഹ മാത്യു, മരുമക്കള്‍ അരുണ്‍ സക്കറിയ (ന്യൂയോര്‍ക്ക്), എബി മാത്യു (അറ്റ്‌ലാന്‍ഡ)

വേക്ക് സര്‍വീസ് : ജൂണ്‍ 17 വെള്ളിയാഴ്ച വൈകീട്ട് 3 മണി മുതല്‍ 8 മണി വരെ സെന്റ് മേരീസ് സീറോ മലങ്കര കാത്തലിക് ചര്‍ച്ച് (പഴയ ഹോളി ട്രിനിറ്റി ചര്‍ച്ച് (18 ട്രിനിറ്റി സ്ട്രീറ്റ് യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്)

സംസ്‌കാര ചടങ്ങുകള്‍ ജൂണ്‍ 18 ശനിയാഴ്ച രാവിലെ 7 മണി മുതല്‍ 8.45 വരെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (42 പാര്‍ക്ക് ഹില്‍ അവന്യൂ
യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക് 10705) തുടര്‍ന്ന് സംസ്‌കാരം മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ 50 ജാക്സണ്‍ അവന്യൂ (ജാക്സണ്‍ അവന്യൂ, സോ മില്‍ റിവര്‍ റോഡ് ഹേസ്റ്റിംഗ്‌സ്-ഓണ്‍-ഹഡ്‌സണ്‍, ന്യൂയോര്‍ക്ക് 10706)

കൂടുതല്‍ വിവരങ്ങള്‍ക്ക്:

അരുണ്‍ സക്കറിയ-9145127248

Content Highlights: OBITUARY

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented