ചരമം - മൂലേപ്പറമ്പില്‍ എലിസബത്ത് സിറിയക്ക് (ഫിലാഡല്‍ഫിയ)


.

ഫിലാഡല്‍ഫിയ: കോട്ടയം മാന്‍വെട്ടം മൂലേപ്പറമ്പില്‍ ചാക്കോ സിറിയക്കിന്റെ ഭാര്യ എലിസബത്ത് സിറിയക്ക് (69) ഫിലാഡല്‍ഫിയായില്‍ അന്തരിച്ചു. പരേതരായ പന്തളം പട്ടംതാനത്ത് മത്തായി അന്നമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: സിജി സിറിയക്ക്, സ്റ്റെല്ല സന്തോഷ് (അയര്‍ലന്‍ഡ്). മരുമക്കള്‍: ജെസി സിറിയക്ക്, സന്തോഷ് വര്‍ഗീസ് (അയര്‍ലന്‍ഡ്). സഹോദരന്‍ പി.എം.മാത്യു (ഇന്ത്യ).

പൊതുദര്‍ശനം: മെയ് 27 ന് വെള്ളിയാഴ്ച വൈകീട്ട് 5.30 മുതല്‍ 7 മണി വരെ സെ.തോമസ് സീറോമലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA 19115). ഏഴുമുതല്‍ എട്ടു വരെ വിശുദ്ധ കുര്‍ബാന.

സംസ്‌കാരശൂശ്രൂഷകള്‍: മെയ് 28 ശനിയാഴ്ച രാവിലെ 8:30 മുതല്‍ 9 മണി വരെ പൊതുദര്‍ശനം. 9:00 മുതല്‍ ദിവ്യബലിയും, സംസ്‌കാരശൂശ്രൂഷകളും സീറോമലബാര്‍ പള്ളിയില്‍. തുടര്‍ന്ന് ഭൗതിക ശരീരം ബെന്‍സേലത്തുള്ള റിസറക്ഷന്‍ സെമിത്തേരിയില്‍ (5201 Humville Road, Bensalem PA 19020) സംസ്‌കരിക്കും.

വാര്‍ത്തയും ഫോട്ടോയും : ജോസ് മാളേയ്ക്കല്‍

Content Highlights: obituary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


rahul gandhi's office attacked

1 min

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു; സംഘര്‍ഷം

Jun 24, 2022

Most Commented