.jpg?$p=cc29bd4&f=16x10&w=856&q=0.8)
.
രാമപുരം: കുഴുമ്പില്‍ പേരുക്കുന്നേല്‍ പരേതനായ പി.എ. ഉലഹന്നാന്റെ (രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റിട്ടേര്‍ഡ് ഹെഡ്മാസ്റ്റര്) ഭാര്യ തങ്കമ്മ ഉലഹന്നാന്(93) അന്തരിച്ചു.
സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 30 ന് ബുധനാഴ്ച്ച രാവിലെ 10.30 ന് രാമപുരത്തെ വീട്ടില്‍ നിന്നാരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയിലെ കുടുംബകല്ലറയില്‍ സംസ്കരിക്കും.
പെരുമ്പള്ളില്‍ അമ്പാറനിരപ്പേല്‍ കുടുംബാംഗമായ പരേത രാമപുരം പഞ്ചായത്ത് പ്രഥമ വനിതാമെംബര്കൂടിയാണ്. മക്കള്‍: പരേതയായ മോളി, ബാബു (യൂ.എസ്.എ.), ബെപ്പി (യൂ.എസ്.എ.), സെന്‍(എറണാകുളം), കെസ്സ്(യൂ.എസ്.എ.), റോങ്ക(രാമപുരം), ജോവാന് ബ്രിഡ്ജ്(യൂ.എസ്.എ.), ബെര്‍ക്ക്മാന്‍സ്(യൂ.എസ്.എ), റെബി(ഉസ്ബക്കിസ്ഥാന്), ഡിലക്സ്(യൂ.എസ്.എ.), സെറിന്‍(യൂ.എസ്.എ). മരുമക്കള്‍: ഒ.പി. മാത്യു ഒറവച്ചാലില്‍ ഇലഞ്ഞി, ഷേര്‍ളി പാറേക്കാട്ടില്‍ അയര്‍ക്കുന്നം, ജെയിംസ് ഇടശേരി കറുകുറ്റി, തങ്കച്ചന് വണ്ടനാംതടത്തില്‍ എറണാകുളം, പരേതനായ സി.ജെ. തോമസ് ചെല്ലംകോട്ട് ചേര്‍പ്പുങ്കല്‍, ആനീസ് വിതയത്തില്‍ അങ്കമാലി, ജോസ് പാലാംതട്ടേല്‍ കടപ്ലാമറ്റം, ജോര്‍ജ് തൈക്കൂട്ടം പാലാ, ആശ കോന്നാത്ത് തിരുവല്ല, ലിന്‍ഡ കുമ്പുളുങ്കല്‍ അമ്മഞ്ചേരി, ഡോമിനി തുണ്ടത്തില്‍ രാമപുരം.
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
Content Highlights: obituary
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..