.jpg?$p=d83648f&f=16x10&w=856&q=0.8)
.
ഓസ്റ്റിന്‍ (ടെക്‌സാസ്): ചെങ്ങന്നൂര്‍ വന്മഴി മതിലുങ്കല്‍ ചക്കാലപ്പറമ്പില്‍ പരേതരായ തോമസ് കോശിയുടെയും റാഹേലമ്മ കോശിയുടേയും മകന്‍ രാജന്‍.സി ബാബു (77) ഓസ്റ്റിനില്‍ അന്തരിച്ചു. ഭാര്യ: തങ്കമ്മ ബാബു ചെങ്ങന്നൂര്‍ പുത്തേത്ത് കുടുംബാംഗമാണ്. മക്കള്‍: ഡോ.മനോജ് ബാബു (മില്‍വോക്കി), മഞ്ജു ബാബു (ഓസ്റ്റിന്‍), മരുമക്കള്‍: ഡോ.ഷെറിന്‍ ഏബ്രഹാം (മില്‍വോക്കി), മുഹമ്മദ് ദദാര (ഓസ്റ്റിന്‍). സഹോദരങ്ങള്‍ : മറിയാമ്മ മാത്യൂസ് (അമ്മിണി - ഹൂസ്റ്റണ്‍), വത്സമ്മ ജോസ് (വത്സ - ലഫ്കിന്‍), അലക്‌സാണ്ടര്‍ കോശി (രാജന്‍ - ലഫ്കിന്‍), ഏബ്രഹാം കോശി (അച്ചന്‍കുഞ്ഞ് - ലഫ്കിന്‍), ഏലിയാമ്മ ബാബു (മോള്‍സി - ലഫ്കിന്‍), പരേതനായ തോമസ് കോശി.
മെമ്മോറിയല്‍ സര്‍വീസ്: മാര്‍ച്ച് 11 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ (ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 4.30 മുതല്‍) ബെക്ക് ഫ്യൂണറല്‍ ഹോമില്‍ വച്ച് (1700 E. Whitestone Blvd, Cedar Park, TX 78613).
സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 12 ന് ശനിയാഴ്ച രാവിലെ 9 ന് (ഇന്ത്യന്‍ സമയം വൈകിട്ട് 8.30 ന്) ഓസ്റ്റിന്‍ മാനര്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍. (14619 Bois-D-Arc Rd, Manor, TX 78653) നടത്തുന്നതും ശുശ്രൂഷകള്‍ക്ക് ശേഷം സെഡാര്‍ പാര്‍ക്ക് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
അലക്‌സാണ്ടര്‍ കോശി (രാജന്‍) - 936 414 9356
ഏബ്രഹാം മാത്യുസ് (ബാബു) - 713 806 2335
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..