ഫ്ളോറിഡ: തിരുവല്ല കല്ലൂപ്പാറ കടമാന്‍കുളം പൗവ്വത്തില്‍ വര്‍ഗീസ് പി. വര്‍ഗീസ് (92 ) ഫ്ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡേലില്‍ അന്തരിച്ചു. ഭാര്യ ഏലിയാമ്മ വര്‍ഗീസ് കല്ലൂപ്പാറ പാറയില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി & ഫിലിപ്പ് ചിറമേല്‍ (ഫ്ളോറിഡ), ഡോ.ബാബു & സിസിലി വര്‍ഗീസ് (ഫ്ളോറിഡ), കുഞ്ഞുമോള്‍ & തോമസ് ചിറമേല്‍ (ഫ്ളോറിഡ), റോസി & ഐപ്പ് എബ്രഹാം മച്ചുകാട്ടു (ഫ്ളോറിഡ), ജെസ്സി & എബ്രഹാം ജോര്‍ജ് (വിര്‍ജീനിയ), ലിസി & സാജന് തോമസ് (ഫ്ളോറിഡ), സിബി & ജോണ്സന് മാത്യു (ഫ്ളോറിഡ).
ഡോ.ബാബു വര്‍ഗീസ് - (954) 873 6849
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..