ഡാലസ്: പിറവം (മാങ്ങിടപ്പള്ളി) പെരിങ്ങേലില്‍ ജേക്കബിന്റെ ഭാര്യ ഏലിയാമ്മ പെരിങ്ങേലില്‍ (78) ഡാലസില്‍ അന്തരിച്ചു. കുമരകം, വട്ടക്കുളം കുടുംബാംഗമാണ്. മക്കള്‍: പരേതനായ ജിയോ പെരിങ്ങേലില്‍, നിഷ ജിജു എബ്രഹാം മുട്ടത്തില്‍ (ഡാലസ്). സഹോദരങ്ങള്‍ പരേതനായ ജേക്കബ് വട്ടുകുളം, ജോണ്‍ വട്ടക്കുളം, മാത്യു വട്ടക്കുളം (ന്യൂയോര്‍ക്ക്), തങ്കമ്മ മറ്റം (ന്യൂയോര്‍ക്ക്), മേഴ്സിക്കുട്ടി ആനാലില്‍ (ഡിട്രോയിറ്റ്), തോമസ് വട്ടക്കുളം (ന്യൂയോര്‍ക്ക്), റോജി മാത്യ വട്ടക്കുളം (ന്യൂയോര്‍ക്ക്), സിറിയക്ക് വട്ടക്കുളം (ന്യൂയോര്‍ക്ക്), സാബു വട്ടക്കുളം (മിസിസ്സിപ്പി).
സംസ്കാര ചടങ്ങുകള്‍ ഒക്ടോബര്‍ 8ന് ഡാലസ് ക്രിസ്തുരാജ ക്നാനായ ദേവാലയത്തില്‍വെച്ച് (13565 WEBB Chapel Rd, Framers Branch TX, 75234)രാവിലെ 9 മണിമുതല്‍ 10 മണി വരെ പൊതുദര്‍ശനവും 10 മണിക്ക് കുര്‍ബാനയ്ക്കുശേഷം ന്യൂഹോപ്പ് സെമിത്തേരിയില്‍ (500 East Hwy 80, Sunnyvale, TX.75182) സംസ്കരിക്കുന്നതുമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..