-
ടെന്നസി: മധ്യപ്രദേശിലെ റീവ തിയോളജിക്കല്‍ സെമിനാരിയുടെ സ്ഥാപകനും, പി.സി.എന്‍.എ.കെ 2022 ഫിലഡല്‍ഫിയ കോണ്‍ഫറന്‍സ് പ്രയര്‍ കോര്‍ഡിനേറ്ററുമയ പാസ്റ്റര്‍ തോന്നിയാമല ജോയിയുടെ (ഒഹായോ ജോയി) ഭാര്യ മറിയാമ്മ വര്‍ഗീസ് (73) ചാറ്റനൂഗായില്‍ (ടെന്നസി) അന്തരിച്ചു. മേല്പാടം അങ്കമാലിയില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ ജോണ്‍സണ്‍, ഡോ. വില്‍സണ്‍.
പൊതുദൃശനവും സംസ്‌കാര ശുശ്രൂഷകളും സെപ്റ്റംബര്‍ 11 ശനിയാഴ്ച രാവിലെ 9:30 മുതല്‍ ഹെറിറ്റേജ് ഫ്യൂണറല്‍ ഹോമില്‍ (7454 CE. Brainerd Rd., Chattanooga, TN 37421) ആരംഭിക്കുകയും തുടര്‍ന്ന് 12:30 ന് ഐ.പി.സി ചാറ്റനൂഗ സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഡാനിയേല്‍ തോമസിന്റെ നേതൃത്വത്തില്‍ സംസ്‌കരിക്കുന്നതുമാണ്.
വാര്‍ത്തയും ഫോട്ടോയും : രാജന്‍ ആര്യപ്പള്ളില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..