-
ഫിലഡല്‍ഫിയ: കുഴിമറ്റം എണ്ണാച്ചേരില്‍ കൂമ്പാടില്‍ പരേതനായ ഏബ്രഹാം കോരയുടെ ഭാര്യ ചെല്ലമ്മ കോര (91) അന്തരിച്ചു. അയ്മനം വിരുത്തിയില്‍ കുടുംബാംഗമാണ്. മക്കള്‍: കോര ഏബ്രഹാം (മുന്‍ പ്രസിഡന്റ്, കല മലയാളി അസോസിയേഷന്, ഫിലഡല്‍ഫിയ), ബീന ജോര്‍ജ്, സൂസന് ഏബ്രഹം, അനിത ഏബ്രഹാം. മരുമക്കള്‍: ലീലാമ്മ കന്നുകെട്ടിയില്‍, ജോര്‍ജ് മാത്യു നെല്ലിത്തറ, ഏബ്രഹാം ജോര്‍ജ് ഇലവന്താനത്ത്, ഏബ്രഹാം ജോര്‍ജ് ആലുമ്മൂട്ടില്‍.
സംസ്കാര ശുശ്രൂഷകള്‍ ജൂലായ് 30 ന് രാവിലെ 10 മണിക്ക് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ (1333 Welsh Rd, Huntington Valley, PA, 19006) ആരംഭിക്കുന്നതും തുടര്‍ന്ന് വൈറ്റ് മാര്‍ഷ് മെമ്മോറിയല്‍ പാര്‍ക്കില്‍ (1169 Limekiln PK, Ambler, PA 19002) സംസ്കരിക്കുന്നതുമാണ്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..