ചരമം - മേരി പുതുക്കേരില്‍ (ഒക്‌ലഹോമ)


obituary
ഒക്‌ലഹോമ: മാവേലിക്കര കോട്ടയാഡിയില്‍ സാമുവേല്‍ പുതുക്കേരിലിന്റെ ഭാര്യ മേരിക്കുട്ടി പുതുക്കേരില്‍ (75) ഒക്‌ലഹോമയില്‍ അന്തരിച്ചു. മകള്‍ സില്‍വി അലക്‌സാണ്ടര്‍, മരുമകന്‍ സാജന്‍ അലക്‌സാണ്ടര്‍ (കാല്‍ഗറി, കാനഡ). സഹോദരന്‍ നോയല്‍ ഡാനിയേല്‍ (ഒക്‌ലഹോമ).

മെമ്മോറിയല്‍ സര്‍വീസ് - ജൂണ്‍ 4 ന് വൈകീട്ട് 6.30 മുതല്‍
സ്ഥലം ഐപിസി ഹെബ്രോന്‍ ചര്‍ച്ച്, 115 ബ്രയര്‍ വുഡ് സ്ട്രീറ്റ് യൂക്കോണ്‍, ഒക്‌ലഹോമ 73099

ഫ്യൂണറല്‍ സര്‍വീസ് - ജൂണ്‍ 5 ന് രാവിലെ 10 മുതല്‍
സ്ഥലം ഐപിസി ഹെബ്രോന്‍ ചര്‍ച്ച് തുടര്‍ന്ന് യൂക്കോണ്‍ സെമിത്തേരിയില്‍ സംസ്‌കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

നോയല്‍ ഡാനിയേല്‍ - 4059210574
വടക്കന്‍ ഫിലിപ്പ് - 4056158434

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


uddhav thackeray

2 min

ഷിന്ദേ ക്യാമ്പില്‍ 'ട്രോജന്‍ കുതിരകള്‍'; 20 - ഓളം വിമതര്‍ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് സൂചന

Jun 26, 2022

Most Commented