
പ്രവാസി മലയാളി ഫെഡറേഷന് നോര്‍ത്ത് അമേരിക്ക റീജിയണ്‍ സീനിയര്‍ വൈസ് പ്രസിഡന്റും ഓര്‍ത്തോഡോക്സ് സഭാ മുന്‍ മാനേജിങ് കമ്മിറ്റി അംഗവും കൂടിയായി തോമസ് രാജന്റെ സഹോദരിയാണ്.
സംസ്കാരം ശനിയാഴ്ച രാവിലെ 11.30 കുര്യാക്കോസ് മാര്‍ ക്ലിമ്മിസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.
വിയോഗത്തില്‍ പ്രവാസി മലയാളി ഫെഡറേഷന് നോര്‍ത്ത് അമേരിക്ക റീജിയണ്‍ കോര്‍ഡിനേറ്റര്‍ ഷാജി രാമപുരം, പ്രസിഡന്റ് പ്രൊ ജോയ് പല്ലാട്ടുമഠം എന്നിവര്‍ അനുശോചിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
തോമസ് രാജന് - 214 287 3135
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..