ചരമം - അന്നമ്മ തോമസ്


obituary
ബര്‍മിങ്ഹാം: ബര്‍മിങ്ഹാമിനടുത്ത് വോള്‍വര്‍ഹാംപ്ടന്‍ (വെഡ്‌നെസ്ഫീല്‍ഡ്) നിവാസിയായ ഗ്‌ളാക്‌സിന്‍ തോമസിന്റെ അമ്മ അന്നമ്മ തോമസ് (84) വോള്‍വര്‍ഹാംപ്ടണ്‍ ന്യൂക്രോസ് ആശുപത്രിയില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു.

നാട്ടില്‍ ഏറ്റുമാനൂര്‍ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്തു അക്കോളയില്‍ ആരോഗ്യ രംഗത്തു ജോലി ചെയ്തു. ഹെഡ്‌നഴ്‌സായി റിട്ടയര്‍ ചെയ്തതിന് ശേഷം കഴിഞ്ഞ 18 വര്‍ഷമായി യുകെയില്‍ മകനൊപ്പം കഴിയുകയായിരുന്നു.

വാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷനിലെ നിറസാന്നിധ്യമായിരുന്നു ഏവരും മമ്മി എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന അന്നമ്മ. ഗ്‌ളാക്‌സിന്‍ ഏക മകനാണ് .മരുമകള്‍ ഷൈനി.

സംസ്‌കാരം പിന്നീട് യുകെയില്‍ വച്ചു നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ബൈജു തോമസ്‌

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


pc george

2 min

പി.സിക്കെതിരായ കേസ്: പീഡനം ഫെബ്രുവരി പത്തിനെന്ന് FIR; ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍

Jul 2, 2022

Most Commented