
സംസ്കാരച്ചടങ്ങുകള്‍ കരോള്‍ട്ടന്‍ സിറ്റിയിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ വെച്ച് മാര്‍ച്ച് 8 ന് രാവിലെ 10 മണി മുതല്‍ 12 മണി വരെ നടക്കും. (1401 CARROLTON PKWY, CARROLTTON, TX 75010). ഇതിന്റെ ലൈവ് സ്ട്രീമിംഗ് കേരള് ടിവിയില്‍ വഴി ലഭ്യമാക്കും (ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി ഒന്‍പതര മുതല്‍ പന്ത്രണ്ട് വരെ). ഉച്ചക്ക് ഒരു മണി മുതല്‍ ബ്യുറിയല് സര്‍വീസ് കോപ്പേല് സിറ്റിയിലുള്ള ഓക്സ് മെമ്മോറിയല്‍ സെന്ററില്‍ ആരംഭിക്കും. (OAKS MEMORIAL CENTER, 400 FREEPORT PKWY, COPPEL, TX 75019).
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോഷ്വാ ജോര്‍ജ് : 972 898 5733
വാര്‍ത്തയും ഫോട്ടോയും : ബിജു തോമസ്
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..