മുട്ടാര്‍ പുതുശ്ശേരിയില്‍ പരേതനായ ജെറോം തോമസിന്റെ ഭാര്യ മേരിക്കുട്ടി ജേറോം (77) അന്തരിച്ചു. മുട്ടാര്‍ സ്രാമ്പിക്കല്‍ മണലില്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സൂസന് ബോബന് (റിട്ട. ടീച്ചര്‍, സെന്റ് മൈക്കിള്‍സ് ഹൈസ്കൂള്‍, തത്തംപള്ളി), തോമസ് ജെറോം, ആന്റണി ജെറോം, (യു.എസ്.എ), ടൈറ്റസ് ജെറോം (ദുബായ്). മരുമക്കള്‍: പരേതനായ ബോബന് മാത്യു ഇല്ലിപ്പറമ്പില്‍ ആലപ്പുഴ (സീനിയര്‍ മാനേജര്‍ ഫെഡറല്‍ ബാങ്ക്). ജോയമ്മ തോമസ്, വിലങ്ങോലില്‍ ചുങ്കപ്പാറ (എസ്.എച്ച് പബല്‍ക് സ്കൂള്‍ & ജൂനിയര്‍ കോളേജ് കിളിമല). സെലിന് ആന്റണി (യുഎസ്എ), സില്ലിക്കുട്ടി ടൈറ്റസ് (ദുബായ്) ശങ്കരപുരി തെക്കേടം (കുറവിലങ്ങാട്).
സംസ്കാരം നവംബര്‍ 22 ന് ഞായറാഴ്ച രാവിലെ 10ന് മുട്ടാര്‍ സെന്റ് തോമസ് പള്ളി യില്‍ നടന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..