ബ്രിസ്‌ബെന്‍: ഫെഡറേഷന്‍ യൂണിവേഴ്‌സിറ്റിയില്‍ ഐ.ടി മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥിയായ ആഷിന്‍ ബെന്നിയുടെ പിതാവായ നരിയങ്ങാനം കൂട്ടുങ്കല്‍ ബെന്നി സെബാസ്റ്റ്യന്‍ (53) (മാര്‍സ്ലീവ മെഡിസിറ്റി, ചേര്‍പ്പുങ്കല്‍) അന്തരിച്ചു. ഭാര്യ ഷീബ ബെന്നി (അക്കൗണ്ടന്റ്, ശാലോം പാസ്റ്ററല്‍ സെന്റര്‍ പാലാ) പൂവരണി പന്തലാനിങ്കല്‍ കുടുംബാംഗം. മറ്റുമക്കള്‍ അന്‍സോണ, ആശിഷ്.
വാര്‍ത്ത അയച്ചത് : തോമസ് ടി ഓണാട്ട്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..