ഫിലാഡല്‍ഫിയ: മാവേലിക്കര വെട്ടിയാര്‍ പുത്തന്‍ പീടികയ്ക്കല്‍ പരേതനായ തിരുമല സി.സാമുവേലിന്റെ മകന്‍ ജോര്‍ജ് സാമുവേല്‍ ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. ഭാര്യ സൂസന്‍ ജോര്‍ജ് പുനലൂര്‍ വെട്ടിതിട്ട കുടുംബാഗമാണ്. മക്കള്‍: ഡെയ്‌സി ജോണ്‍ (വെര്‍ജീനിയ), സാം ജോര്‍ജ് (ഫ്‌ളോറിഡ), ഡോ.ഗ്രേയ്‌സണ്‍ ജോര്‍ജ്, ജിബ്‌സണ്‍ ജോര്‍ജ്. (ഇരുവരും ഫിലഡല്‍ഫിയ), ജിജി പോള്‍ (ഫ്‌ളോറിഡ), മരുമക്കള്‍: ജോണ്‍ മാത്യൂ, ജെസി, ബെറ്റ്‌സി, അനില, നെവില്‍. സഹോദരങ്ങള്‍: ജേക്കബ് സാമുവേല്‍ തിരുവനന്തപുരം, ഫിലിപ്പ് സാമുവേല്‍ തിരുവനന്തപുരം, സൈമണ്‍ സാമുവേല്‍ യു.എസ്.എ, അലക്‌സാണ്ടര്‍ സാമുവേല്‍ ഷാര്‍ജ, ജോസഫ് സാമുമേല്‍ ഷാര്‍ജ, ലില്ലി പീറ്റര്‍ ഓസ്ട്രലിയ, മേഴ്‌സി സാമുമേല്‍ കോലഞ്ചേരി.
സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 15 ന് രാവിലെ 10 മണി മുതല്‍ ഫിലാഡല്‍ഫിയ ബ്രദറണ്‍ അസംബ്ലി സഭയുടെ ചുമതലയില്‍ നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഡോ.ഗ്രേയ്‌സണ്‍ ജോര്‍ജ് - 2159390621
വാര്‍ത്ത അയച്ചത് : നിബു വെള്ളവന്താനം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..