
ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1971ല്‍ അമേരിക്കയില്‍ എത്തിയ ഇദ്ദേഹം കോളേജ് വിദ്യാഭ്യാസത്തെ തുടര്‍ന്ന് എം.ടി.എയില്‍ ജോലി ആരംഭിച്ചു. പിന്നീട് സൂപ്പര്‍വൈസര്‍ ആയി 2013 ല്‍ വിരമിച്ചു.
ഭാര്യ: ലീലാമാരേട്ട് (ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ്, ഫൊക്കാനയിലെ മുതിര്‍ന്ന നേതാവ്) ആലപ്പുഴ എട്ടു പറയില്‍ കുടുംബാംഗമാണ്.
മക്കള്‍ രാജീവ് മാരേട്ട്, ഡോ.രഞ്ജനി മാരേട്ട്, മരുമക്കള്‍ സൂസി മാരേട്ട്, സുനില്‍ എബ്രഹാം. സഹോദരങ്ങള്‍ സുശീല (മൂവാറ്റുപുഴ), ജയിംസ് (ന്യൂയോര്‍ക്ക്), ജീന (കൊളറാഡോ)്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
രാജീവ് മാരേട്ട് : 917 705 0410
സംസ്‌കാരം പിന്നീട്.
വാര്‍ത്ത അയച്ചത് : ഫിലിപ്പ് മാരേട്ട്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..