മെല്‍ബണ്‍: പാലാ നീലൂര്‍ സ്വദേശി കുഴിഞ്ഞാലിക്കുന്നേല്‍ കെ.ജെ. മാത്യൂ (74) അന്തരിച്ചു. മെല്‍ബണില്‍ മകളുടെ അടുത്ത് സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ഹൈഡല്‍ബര്‍ഗ്ഗ് ഓസ്റ്റിന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. നീലൂര്‍ സെന്റ്. സേവ്യേഴ്‌സ് പള്ളി ഇടവക അംഗമാണ്. ഭാര്യ പരേതയായ അന്നക്കുട്ടി ടീച്ചര്‍ കുടയത്തൂര്‍ മുഞ്ഞനാട്ടു കുടുംബാംഗമാണ്. മക്കള്‍ ലിറ്റി സന്തോഷ് (ഓസ്‌ട്രേലിയ), ലിനറ്റ് റോയി (റാന്നി), ലിഷാ ജിത് (ഒമാന്‍), ലിനു ജിമ്മി (കാനഡ), മരുമക്കള്‍ സന്തോഷ് എടക്കര ആലക്കോട് (ഓസ്‌ട്രേലിയ), റോയി മാക്കല്‍ (റാന്നി), ജിത് വിത്തു തറയില്‍ കായംകുളം, (ഒമാന്‍), ജിമ്മി പുളിക്കല്‍ നീലൂര്‍ (കാനഡ).
വാര്‍ത്ത അയച്ചത് : ജോബി ആന്റണി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..