
പൊതുദര്‍ശനം ഫെബ്രുവരി 9 ഞായറാഴ്ച വൈകീട്ട് 6 മുതല്‍ 8 മണി വരെ ഹ്യുസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ (12803 Sugar Ridge Blvd, Stafford, TX 77477) വെച്ച് നടത്തപ്പെടുന്നു.
സംസ്‌കാരം ഫെബ്രുവരി 16 ഞായറാഴ്ച ഉച്ചക്ക് 2.30 ന് ഡാലസ് സെഹിയോന്‍ മാര്‍ത്തോമ്മപള്ളിയിലെ (3760 14th St, Plano, Tx 75074) ശുശ്രുഷകള്‍ക്ക് ശേഷം ഡാലസിലെ ഫ്രിസ്‌കോയില്‍ ഉള്ള റിഡ്ജ് വ്യൂ വെസ്റ്റ് മെമ്മോറിയല്‍ പാര്‍ക്ക് (12130 Peaceful Ln, Frisco, Tx 75034) സെമിത്തേരിയില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ടോബിന്‍ തോമസ് - 720 862 7952
വാര്‍ത്ത അയച്ചത് : ഷാജി രാമപുരം


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..