കോടിയേരിയുടെ വിയോഗം: മെല്‍ബണില്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു 


മെൽബണിൽ സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ അനുസ്മരണയോഗത്തിൽനിന്ന്.

മെല്‍ബണ്‍: മുന്‍മന്ത്രിയും സി.പി.എം. നേതാവുമായ കോടിയേരി ബാലകൃഷ്ണന്റെ മരണത്തില്‍ വിക്ടോറിയ മലയാളി സീനിയേഴ്സ് അസോസിയേഷന്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു.

ആഭ്യന്തരമന്ത്രിയായിരുന്ന ഘട്ടത്തില്‍ മെല്‍ബണ്‍ സന്ദര്‍ശിച്ച കോടിയേരിക്ക് മെല്‍ബണിലെ ആദ്യകാല മലയാളികള്‍ ചേര്‍ന്ന് സ്വീകരണം സംഘടിപ്പിച്ചിരുന്നു. ഇക്കാര്യം അനുസ്മരണ സമ്മേളനത്തിലെ ആമുഖ പ്രസംഗത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ തിരുവല്ലം ഭാസി ഓര്‍മിച്ചു.



സൗമ്യനായ കോടിയേരിയുടെ വിയോഗം കേരളത്തിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന് കനത്ത നഷ്ടം തന്നെയാണെന്നും അനുസ്മരണയോഗം വിലയിരുത്തി. എച്ച്. ഡേവിഡ്, സബിത കിഷോര്‍, തങ്കപ്പന്‍ പട്ടത്ത് എന്നിവര്‍ സംസാരിച്ചു.

Content Highlights: nri assosiation commemorates kodiyeri balakrishnan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented