അറ്റ്‌ലാന്റയില്‍ ഗുരുദ്വാരകള്‍ സന്ദര്‍ശിച്ച് വി.മുരളീധരന്‍


.

അമേരിക്കന്‍ പര്യടനത്തിനിടെ ഗുരുദ്വാരകളില്‍ സന്ദര്‍ശനം നടത്തി കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. ഖലിസ്ഥാന്‍ വാദമുയര്‍ത്തി അമേരിക്കയിലും യൂറോപ്പിലും ഒരു വിഭാഗം പ്രക്ഷോഭം തുടരുന്നതിനിടെയാണ് അറ്റ്‌ലാന്റയിലെ ഗുരദ്വാരകളില്‍ കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. ഗുരുദ്വാരസന്ദര്‍ശനഭാഗമായി സേവാചടങ്ങിലും മന്ത്രി പങ്കെടുത്തു. ഉച്ചഭക്ഷണ സമയത്ത് വിശ്വാസികള്‍ക്കൊപ്പം പ്രസാദവിതരണത്തിലും വി.മുരളീധരന്‍ പങ്കെടുത്തു.

ഖാലിസ്ഥാന്‍ വാദമുയര്‍ത്തി യുവാക്കളെ സ്വാധീനിക്കാന്‍ വിഘടനവാദികള്‍ ഗുരുദ്വാരകളെ ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് വി.മുരളീധരന്റെ സന്ദര്‍ശനം.



Content Highlights: Nri


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented