ന്യൂയോര്‍ക്ക് എക്യൂമെനിക്കല്‍ ഫെഡറേഷന് നവനേതൃത്വം


.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷിക യോഗം സി എസ് ഐ ജൂബിലി മെമ്മോറിയല്‍ പള്ളിയില്‍ വെച്ച് നടന്നു. പ്രസ്തുത യോഗം പുതിയ ഭാരവാഹികളായി വിവിധ സഭകളിലെ പ്രതിനിധികളില്‍ നിന്നുമായി ഷാലു ടി. മാത്യു (പ്രസിഡന്റ്). ഫാ.ജോണ്‍ തോമസ് (വൈസ് പ്രസിഡന്റ്), കളത്തില്‍ വര്‍ഗീസ് (വൈസ് പ്രസിഡന്റ്), തോമസ് ജേക്കബ് (ഷാജി) (സെക്രട്ടറി), ഗീവര്‍ഗീസ് മാത്യൂസ്, ജിന്‍സണ്‍ പത്രോസ് (ജോയിന്റ് സെക്രട്ടറിമാര്‍), ജോണ്‍ താമരവേലില്‍ (ട്രഷറര്‍) ജോണ്‍ തോമസ് (ജോയിന്റ് ട്രഷറര്‍), തോമസ് തടത്തില്‍ (ഓഡിറ്റര്‍), എന്നിവരെയും വര്‍ഗീസ് കുര്യന്‍, തോമസ് വര്‍ഗീസ്, അച്ചാമ്മ മാത്യു, ബോബിന്‍ വര്‍ഗീസ്, കെ.പി. വര്‍ഗീസ്, എബ്രഹാം സി. തോമസ്, ജോണ്‍ വര്‍ക്കി, പ്രേംസി ജോണ്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ്) എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ കമ്മിറ്റി രൂപീകരിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി ചെറിയാന്‍

Content Highlights: new members


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented