തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ് പുതിയ ഭാരവാഹികള്‍


-

ഹൂസ്റ്റണ്‍: ഹുസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുളള തൃശ്ശൂര്‍ നിവാസികളുടെ കൂട്ടായ്മയായ തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (ടാഗ് - TAGH) 202122 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് ജയന്‍ അരവിന്ദാക്ഷന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് സലീം അറക്കല്‍, വൈസ് പ്രസിഡന്റ് സത്യ സതീഷ്, സെക്രട്ടറി രാജേഷ് മൂത്തേഴത്ത്, ജോ.സെക്രട്ടറി ജോസ് പക്കാട്ടില്‍, ട്രഷര്‍ സാം സുരേന്ദ്രന്‍, ജോ.ട്രഷറര്‍ ലിന്റോ ജോസ് കമ്മിറ്റി അംഗങ്ങളായി ബൈജു അംബൂക്കന്‍, ജയന്‍ അരവിന്ദാക്ഷന്‍, ക്രിസ്റ്റി പ്രിന്‍സ്, ജോഷി ചാലിശ്ശേരി, ഹരി നാരായണന്‍, ഷാജു തോമാസ്, വിനു ജേക്കബ്, ജിതിന്‍ ജോണ്‍സ്, ആന്‍സിയ അറക്കല്‍ എന്നിവരാണ് പുതിയ വര്‍ഷത്തെ ഭാരവാഹികള്‍.

new members

വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഹൂസ്റ്റണിലെ ഒരു അറിയപ്പെടുന്ന ഒരു അസോസിയേഷനായി മാറാന്‍ കഴിഞ്ഞത് മുമ്പുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനവും അംഗങ്ങളുടെ സഹകരണം കൊണ്ടുമാത്രമാണ്. ഇതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പുതിയ കമ്മിറ്റിയും നല്ലൊരു കൂട്ടായ്മക്ക് വേണ്ടിയും പ്രവര്‍ത്തിക്കും എന്ന് പുതിയ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented