മദ്യപിച്ച് വാഹനമോടിച്ചതിന് നാന്‍സി പെലോസിയുടെ ഭര്‍ത്താവ് അറസ്റ്റില്‍


1 min read
Read later
Print
Share

.

കാലിഫോര്‍ണിയ: യു.എസ്. ഹൗസ് സ്പീക്കറും ഡെമോക്രാറ്റിക് നേതാവുമായ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസിയെ (82) മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്തു.

നോര്‍ത്ത് സാന്‍ഫ്രാന്‍സിസ്‌കോ നാപാ കൗണ്ടിയില്‍ മെയ് 28 നായിരുന്നു സംഭവം. ഷെറീഫ് ഓഫീസ് ഓണ്‍ലൈന്‍ ബുക്കിംഗ് റിപ്പോര്‍ട്ടിലാണ് സംഭവം വിശദീകരിച്ചിരിക്കുന്നത്.

വാഹനമോടിക്കുമ്പോള്‍ രക്തത്തില്‍ മദ്യത്തിന്റെ അളവ് 0.08 ലെവലിലോ കൂടുതലോ കണ്ടെത്തിയാലാണ് കേസെടുക്കുക. രണ്ടു മിസ്ഡീമീനര്‍ കേസുകളില്‍ 5000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

സ്വകാര്യ കേസായതിനാല്‍ ഇതില്‍ അഭിപ്രായം പറയുന്നില്ലെന്ന് നാന്‍സിയുടെ വക്താവ് ഡ്രുഹാമില്‍ പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Nancy Pelosi’s husband Paul arrested for DUI in California

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
musical night

2 min

ക്രിസ്ത്യന്‍ മ്യൂസിക്കല്‍ നൈറ്റ് 'നിത്യ സ്‌നേഹം 2022' സംഘടിപ്പിച്ചു

Oct 12, 2022


UKMA

1 min

യുക്മ ഈസ്റ്റ് ആംഗ്‌ളിയ റീജിയണല്‍ കലാമേള ഒക്ടോബര്‍ 15 ന് 

Oct 1, 2022


onam celebration

1 min

മാനിറ്റോബ ഹിന്ദു മലയാളി കമ്യൂണിറ്റി വിന്നിപെഗില്‍ ഓണാഘോഷപരിപാടികള്‍ നടത്തി

Sep 21, 2022


Most Commented