
സീനിയര്‍ എക്സിക്യൂട്ടീവ് സര്‍വീസ് റാങ്കിലായിരിക്കും നാഗേഷ്റാവു പ്രവര്‍ത്തിക്കുക എന്ന് ബി.ഐ.എസ് ന്യൂസ് റിലീസില്‍ പറയുന്നു.
കഴിഞ്ഞ 20 വര്‍ഷമായി ഐസന്‍ ഹോവര്‍ ഫെല്ലൊ സയന്‍സ് ആന്റ് ടെക്നോളജി ഫെല്ലോ എന്നീ നിലകളില്‍ സ്വകാര്യ പൊതുമേഖലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
റന്‍സെല്ലിയര്‍ പൊളിടെക്നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ആല്‍ബനി ലൊ സ്കൂള്‍ ആന്റ് യൂണിവേഴ്സിറ്റി ഓഫ് മാരിലാന്റ് എന്നിവയില്‍ നിന്നും ബിരുദവും നേടിയിട്ടുണ്ട്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ശരിയായ ഉപയോഗം ഉറപ്പിക്കുക എന്നതാണ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതല. ക്ലൗഡ് അഡോപ്ഷന്‍, റിമോട്ട് വര്‍ക്ക്, സോഫ്റ്റ് വെയര്‍ സര്‍വീസ് എന്നിവയും നാഗേഷറാവുവിന്റെ വകുപ്പില്‍ ഉള്‍പ്പെടും.
നാഗേഷ് റാവുവിന്റെ നിയമനത്തോടെ ഉയര്‍ന്ന തസ്തികയില്‍ നിരവധി ഇന്ത്യന്‍ അമേരിക്കന്‍ വിദഗ്ദരാണ് നിയമിതരായിരിക്കുന്നത്്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..