'മ്യൂസിക് ഫ്രൈഡേയ്‌സ്' സംഗീതപരിപാടി മെയ് 8 ന് ഫേസ്ബുക് ലൈവില്‍


-

കേരളത്തിളെയും ഗള്‍ഫ്‌നാടുകളിലെയും, യൂറോപ്പിലെയും സംഗീത പ്രേമികളുടെ കൂട്ടായ്മയായ ഹൃദ്യം എന്ന സംഘടനയുടെ 'മ്യൂസിക് ഫ്രൈഡേയ്‌സ്' സംഗീതപരിപാടി ഫേസ്ബുക് ലൈവില്‍ മെയ് 8 ന് നടത്തുന്നു. ഗായകനായ അലോഷ്യസ് പെരേരയാണ് അതിഥിയായെത്തുന്നത്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 8:30 (UAE 7 PM / UK 4 PM /EUROPE 5 PM /SINGAPORE 11 PM /NEWYORK 11 AM ) അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കേള്‍ക്കാനും, ആസ്വദിക്കാനും, അദ്ദേഹത്തോട് സംവദിക്കുവാനും സംഗീത പ്രേമികളുടെ ഫേസ്ബുക് കൂട്ടായ്മ വഴി സാധ്യമാകും. LInk :https://www.facebook.com/102968938067342/live/

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented