
കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ നിന്നും ഡോഗ്ഫുഡ് വാങ്ങാന്‍ സ്റ്റോറില്‍ പോയ അഥര്‍വിനെ പിന്നീട് ആരും കണ്ടിരുന്നില്ല. സംഭവസ്ഥലത്ത് അന്വേഷണം നടത്തിയ പോലീസിന് റോഡിലൂടെ കാര്‍ ഉരസിപോയതിന്റെയോ തെന്നിപ്പോയതിന്റെയോ അടയാളങ്ങളൊന്നും തന്നെ കണ്ടെത്താനായില്ല. സ്‌റ്റോറില്‍ നിന്നും വരുന്നതിന്റെ നേരെ എതിര്‍ദിശയിലാണ് അപകടം സംഭവിച്ചത്.
പാന്‍ഡമിക്കായതിനാല്‍ യൂണിവേഴ്‌സിറ്റിയില്‍ പോകാതെ വീട്ടിലിരുന്ന് പഠിക്കുകയായിരുന്നു. അച്ഛന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലാണ്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..