ഫാ:ഡേവിഡ് ചിറമേല്‍ 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്' ജൂലായ് 17 ന് കാന്‍സസില്‍


.

കാന്‍സസ്: ജൂലായ് 17 നു കാന്‍സസ് ഒലെത്തെ അഡ്വെണ്ട് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഫാ:ഡേവിഡ് ചിറമേല്‍ 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്'പരിപാടി സംഘടിപ്പിക്കുന്നു.

സ്വന്തം വൃക്ക ദാനം ചെയ്ത് അവയവദാനത്തിന്റെ മഹത്വം ലോകത്തിന് കാണിച്ചുകൊടുത്ത ഡേവിഡ് ചിറമേല്‍ അച്ചനെ നേരില്‍ കാണുവാനും കേള്‍ക്കുവാനും അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു സുവര്‍ണാവസരം.

വാക്കുകളില്‍ അല്ല പ്രവര്‍ത്തിയിലാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വേണ്ടതെന്ന് സ്വന്തം വ്യക്തി ജീവിതത്തിലൂടെ കാണിച്ച് സന്‍മനസ്സിനോട് കൈകോര്‍ത്ത് പ്രവര്‍ത്തിക്കുവാന്‍ കിട്ടുന്ന ഈ സുവര്‍ണാവസരം മീറ്റ് ആന്‍ഡ് ഗ്രേറ്റ് എന്ന പരിപാടിയിലൂടെ പ്രയോജനപ്പെടുത്തുവാന്‍ താല്പര്യപെടുന്നവര്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റെമില്‍രാജു-813 454 8860
ഷൈജു പുത്തൂര്‍ - 913 568 4041

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: meet and greet

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented