
-
മെല്‍ബണ്‍: ഫെബ്രുവരി 6 ന് ഞായറാഴ്ച ഡാം ഡിനോങ്ങില് വച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന മലയാളി അസോസിയേഷന് ഓഫ് വിക്ടോറിയാ (MAV) യുടെ വാര്‍ഷിക, തിരഞ്ഞെടുപ്പ് പൊതുയോഗം കോവിഡ് സംബന്ധമായ ചില പ്രത്യേക സാഹചര്യങ്ങളാല്‍ അന്നേ ദിവസം നടത്തുവാന്‍ സാധിക്കുകയില്ല എന്നും, പുതുക്കിയ തീയതി പിന്നീട് തീരുമാനിച്ച് ഏവരേയും അറിയിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് തമ്പി ചെമ്മനത്തിന്റെ 0423583682 എന്ന ടെലിഫോണ്‍ നമ്പറില്‍ വിളിച്ച് അറിയാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : എബി പൊയ്ക്കാട്ടില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..