പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള ഗോള്‍ഡ് കോസ്റ്റിലെ ദേവാലയത്തിലെ ആദ്യ വിശുദ്ധ കുര്‍ബാന


.

ബ്രിസ്ബെന്‍: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള ഗോള്‍ഡ് കോസ്റ്റിലെ ദേവാലയത്തിലെ ആദ്യ വിശുദ്ധ കുര്‍ബാന ഇടവക മെത്രപൊലീത്ത ഡോ. യുഹാനോന്‍ മാര്‍ ദീയസ് കൊറോസിന്റെയും, നവാഭിഷിക്ത മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെട്ടു. ഗോള്‍ഡ് കോസ്റ്റ്‌ലെയും പരിസരപ്രദേശങ്ങളിലെയും അനേകമാളുകള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. ബ്രിസ്‌ബെന്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി മുന്‍ വികാരി ഫാ.ജാക്‌സ് ജേക്കബും, വികാരി ഫാ. ലിജു സാമുവലും തിരുമേനിമാരോടൊപ്പം വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം കൊടുത്തു. മെത്രാപ്പൊലീത്തമാര്‍ക്കും, അച്ഛന്മാര്‍ക്കും, കൂടി വന്ന ജനങ്ങള്‍ക്കും പരിശുദ്ധന്റെ നാമത്തില്‍ ഇടവക വികാരി ഫാ.ഷിനു ചെറിയാന്‍ നന്ദി രേഖപ്പെടുത്തി. മാസത്തിലെ ഒന്നും മൂന്നും ശനിയാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയും, സണ്‍ഡേ സ്‌കൂളും ഉണ്ടാകുമെന്ന് ഇടവക വികാരി റവറന്റ്. ഫാ.ഷിനു ചെറിയാന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്



ഫാ. ഷിനു ചെറിയാന്‍ : 0422498356
റോബര്‍ട്ട് കുര്യാക്കോസ് : 0405620369
അലക്‌സ് തോമസ് : 0423610669
ജേക്കബ് : 0449821231

Content Highlights: kurbana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented