ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കാനഡ ഓണാഘോഷം സംഘടിപ്പിച്ചു


.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കാനഡ ഓണാഘോഷം സംഘടിപ്പിച്ചു. ഒക്ടോബര്‍ ഒന്നിനാണ് എഐസിസി അംഗവും, മുന്‍ നിയമസഭാ അംഗവും ആയ ജോസഫ് വാഴയ്ക്കന്‍ കാനഡയിലെ കേരള ചാപ്റ്ററിന്റെ പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തുന്നത്.

നാടന്‍പാട്ട്, ശിങ്കാരിമേളം, മാവേലി, ഓണസദ്യ, ഡിജെ, തിരുവാതിര കളി, മറ്റു കലാപരിപാടികള്‍ എന്നിവ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. മെഗാ സ്‌പോണ്‍സര്‍ ഹമ്ദി അബ്ബാസ് ചോള, ഗോള്‍ഡ് സ്‌പോണ്‍സര്‍ ഡോ.ബോബി ചാണ്ടി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പ്രമുഖര്‍ ഓണാഘോഷത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 2262012603 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

Content Highlights: ioc Canada, Onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented