ഐഒസി കേരള പെന്‍സില്‍വാനിയ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 29 ന്


-

ഫിലഡല്‍ഫിയ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 29 ന് വൈകീട്ട് 6 മണി മുതല്‍ (ന്യൂയോര്‍ക്ക് സമയം) വെര്‍ച്വലായി നടത്തപ്പെടും.

ഐഒസി ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിട്രോഡ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.ടിസിദ്ദിഖ് എംഎല്‍എ എന്നിവര്‍ മുഖ്യ അതിഥികളായി പങ്കെടുത്ത് റിപ്പബ്ലിക് ദിന സന്ദേശങ്ങള്‍ നല്‍കും.

ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടുന്ന മീറ്റിംഗില്‍ ഐഒസി ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം, കേരള ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ ജോബി ജോര്‍ജ് എന്നിവര്‍ അതിഥികളായി പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നുസംസാരിക്കും.

സൂം ഐഡി - 829 1493 5443
പാസ്സ് കോഡ് : 12345

കൂടുതല്‍ വിവരങ്ങള്‍ക്ക്

സന്തോഷ് എബ്രഹാം (പ്രസിഡന്റ്) : 215 605 6914
ഷാലു പുന്നൂസ് ജനറല്‍ (സെക്രട്ടറി): 203 482 9123
ഫിലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍): 215 605 7310

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented