
-
ഫിലാഡല്‍ഫിയ, യു.എസ്.എ. ഇന്‍ഡ്യയുടെ 74-ാം സ്വാതന്ത്ര്യദിനം ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ മല്ലു കഫേ സമ്മേളന ഹാളില്‍ ആഘോഷിച്ചു. നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്ജ്, ജോര്‍ജ് ഓലിക്കല്‍, അലക്സ് തോമസ്, ചാപ്റ്റര്‍ നേതൃത്വനിരയിലുള്ള ഫിലിപ്പോസ് ചെറിയാന്, സാബു സ്കറിയ, ജീമോന്‍ ജോര്‍ജ്, തോമസ് ചാണ്ടി, ജോണ്‍ സാമുവേല്‍, കൊച്ചുമോന് വലിയത്തെ, ജെയിംസ് പീറ്റര്‍, സജി, സന്തോഷ്, ഷാജി എന്നിവര്‍ സംസാരിച്ചു. ചാപ്റ്റര്‍ സെക്രട്ടറി ഷാലു പുന്നൂസ് നന്ദി രേഖപ്പെടുത്തി.
വാര്‍ത്ത അയച്ചത് : കോര ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..