ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഡാലസ് ചാപ്റ്ററിന് നവനേതൃത്വം


IAPC, newmembers

ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ ഈ വര്‍ഷത്തെ ഭരണ സമതിയെ റിച്ചാര്‍ഡ്‌സണ്‍ സിറ്റിയില്‍ നടന്ന മീറ്റിംഗില്‍ തിരഞ്ഞെടുത്തു. നാഷണല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ മീന ചിറ്റലപ്പള്ളിയാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. പ്രസിഡന്റ് : വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍, വൈസ് പ്രസിഡന്റ് : വിത്സന്‍ തരകന്‍, സെക്രട്ടറി : ലിസാമ്മ സേവിയര്‍, ട്രഷര്‍റര്‍ : രാജൂ തരകന്‍, അഡൈ്വവൈസറി ബോര്‍ഡിലേക്ക് പി.സി. മാത്യൂ, ദീപക് കൈതപ്പുഴയെയും തിരഞ്ഞെടുത്തു. മാധ്യമരംഗത്ത് താല്പര്യം ഉള്ളവരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിലും പ്രസ്സ് ക്ലബ്ബ് പ്രാധാന്യം കല്പിക്കുന്നു. അതൊടെപ്പം പ്രസ് ക്ലബ്ബിന്റെ നാഷണല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കൂന്ന ജോയ് പല്ലാട്ട് മടം നേതൃത്വം കൊടുക്കുന്ന മലയാളം പഠന ക്ലാസ്സിനെ പ്രോത്സാഹിപ്പിക്കൂവാനും ഡാലസ് ചാപ്റ്റര്‍ തീരുമാനിച്ചു.

വാര്‍ത്തയും ഫോട്ടോയും : രാജു തരകന്‍

Content Highlights: IAPC, newmembers

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section




Most Commented