.
കാല്‍ഗറി: ഫൊക്കാനാ സാഹിത്യ പുരസ്‌കാരം ലഭിച്ച ഐഎപിസി അംഗങ്ങളെ ഐഎപിസി ആല്‍ബെര്‍ട്ട ചാപ്റ്റര്‍ അനുമോദിച്ചു. പ്രത്യേകിച്ച് ഐഎപിസി ആല്‍ബെര്‍ട്ട ചാപ്റ്റര്‍ അംഗങ്ങളായ ഡോ.പി.വി ബൈജു, ഷാഹിത റഫീഖ് എന്നിവര്‍ക്ക് പുരസ്‌കാരം ലഭിച്ചതില്‍ ചാപ്റ്റര്‍ സന്തോഷം രേഖപ്പെടുത്തി.
ഡോ.മാത്യു ജോയിസ് - ഫൊക്കാന നവമാധ്യമ പുരസ്‌കാരം, ഡോ.പി.വി ബൈജു - ഫൊക്കാന മുണ്ടശ്ശേരി പുരസ്‌കാരം, ഷാഹിത റഫീഖ് ഫൊക്കാന ജീവിതാനുഭവകുറിപ്പുകള്‍ പുരസ്‌കാരം, കോരസണ്‍ വറുഗീസ് - ഫൊക്കാന സ്‌പെഷ്യല്‍ അവാര്‍ഡ്, മുരളി ജെ നായര്‍ - ഫൊക്കാന എന്‍. കെ ദാമോദരന്‍ പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങളാണ് ഐഎപിസി അംഗങ്ങളെ തേടിയെത്തിയത്.
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി
Content Highlights: fokana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..