-
ഫൊക്കാനാ കാനഡാ റീജിയണിന്റേ ആഭിമുഖ്യത്തില്‍ ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേയും വിതരണോദ്ഘാടനം ജൂണ്‍ പന്ത്രണ്ട് ശനിയാഴ്ച വെര്‍ച്വല്‍ മീറ്റിംഗിലൂടെ നടക്കും. മന്ത്രി വി.എന്‍. വാസവന്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. മജീഷ്യന്‍ പ്രൊഫ.ഗോപിനാഥ് മുതുകാട്, ഫിസിഷ്യന്‍ ഡോ.മാത്യു ജോണ്‍ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നിര്‍വഹിക്കും.
ഫൊക്കാന ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ.കലാ ഷാഹി, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി ഡോ.മാത്യു വര്‍ഗ്ഗീസ്, അസോസിസേറ്റ് ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, നാഷണല്‍ കമ്മിറ്റി അംഗം സോമോന്‍ സക്കറിയ കൊണ്ടൂരാന്‍, നാഷണല്‍ കമ്മിറ്റി അംഗം മനോജ് എടമന, ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍ ജോണ്‍ പി ജോണ്‍, പൊളിറ്റിക്കല്‍ ഫോം ചെയര്‍മാന്‍ കുര്യന്‍ പ്രക്കാനം, യൂത്ത് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഷ്മ സുനില്‍, യൂത്ത് കമ്മിറ്റി അംഗം മഹേഷ് രവി, ബിലു കുര്യന്‍, ബീനാ സ്റ്റാന്‍ലി ജോണ്‍സ്, ജോസ്സി കാരക്കാട്ട്, ബിജു ജോര്‍ജ്, പ്രസാദ് നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..