-
ഷിക്കാഗോ: കേരള അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ നേതൃത്വത്തില്‍ നാല്‍പ്പത്തിനാലാമത് ആനുവല്‍ ഫാമിലി പിക്നിക് 2021 ജൂണ്‍ 26 ന് രാവിലെ 10 മണി മുതല്‍ വുഡ്റൈഡ്ജ് പാര്‍ക്കില്‍ (Sunnydale Park, 6848 Woodward ave, Woodridge Il 60517) വച്ചു നടത്തുന്നതാണ്.
വിവിധതരം വിനോദ മത്സരങ്ങള്‍, ബാര്‍ബിക്ക്, ലൈവ് തട്ടുകട, ആനന്ദകരമായ പരിപാടികള്‍ കോര്‍ത്തിണക്കിയ വിവിധ സാംസ്‌കാരിക പ്രോഗ്രാമുകള്‍ കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും, ഒരുപോലെ ഇഷ്ടപെടുന്ന കലാപരിപാടികള്‍ ഈ പിക്നിക്കിനു പുതുമ വര്‍ധിപ്പിക്കും.
പിക്നിക്കിലേക്ക് എല്ലാ സ്നേഹിതരെയും മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജിറ്റോ കുര്യന്‍ - (630)8632319
ജോയിച്ചന്‍ പുതുക്കുളം


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..