കേരളാ അസംബ്ലി ഇലക്ഷന്‍ വെര്‍ച്വല്‍ (സൂം) ഡിബേറ്റ് മാര്‍ച്ച് 26 ന്


-

ഹ്യൂസ്റ്റണ്‍: ആസന്നമായ കേരളാ അസംബ്ലി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തകൃതിയായി നടക്കുന്ന, ഈ അവസരത്തില്‍, കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ. അത്യന്തം വാശിയേറിയതും, വിജ്ഞാനപ്രദവും, രാഷ്ട്രീയ ബോധവല്‍ക്കരണത്തിന് ഉതകുന്നതുമായ കേരളാ അസംബ്ലി ഇലക്ഷന്‍-വെര്‍ച്വല്‍ (സൂം) ഡിബേറ്റ് സംവാദം മാര്‍ച്ച് 26 ന് വെള്ളിയാഴ്ച വൈകീട്ട് 8 മണി മുതല്‍ (ന്യൂയോര്‍ക്ക് ടൈം) സംഘടിപ്പിക്കുന്നു. രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കന്‍ മലയാളികള്‍ക്കും ഈ അസംബ്ലി ഇലക്ഷന്‍ അത്യന്തം വിധി നിര്‍ണ്ണായകമാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ മാറ്റുരക്കുന്ന വിവിധ കക്ഷികളുടെയും വ്യക്തികളുടെയും ഓവര്‍സീസ് പ്രതിനിധികളും സംഘടനാ നേതാക്കളും ഈ ഡിബേറ്റില്‍ പങ്കെടുക്കും.

മാര്‍ച്ച് 26നു, വെള്ളിയാഴ്ച വൈകുന്നേരം, 8 മണി മുതല്‍ (ന്യൂയോര്‍ക്ക് ടൈം)-ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് ടൈം) ആയിരിക്കും ഡിബേറ്റ് തുടങ്ങുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് 8 പിഎം എന്ന ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് സമയത്തിന്റെ അടിസ്ഥാനത്തില്‍ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെര്‍ച്വല്‍ (സൂം) ഡിബേറ്റില്‍ പ്രവേശിക്കാവുന്നതാണ്. കേരളത്തില്‍ നിന്നും ഡിബേറ്റില്‍ സംബന്ധിക്കുന്നവരുടെ തീയതിയും സമയവും പ്രത്യേകം ശ്രദ്ധിക്കുക. അത് മാര്‍ച്ച് 27 ശനിയാഴ്ച രാവിലെ 5.30 മുതല്‍ 'സും' മീറ്റിംഗില്‍ കയറാം. കേരളത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ക്കോ അവരുടെ ഏജന്റുമാര്‍ക്കോ, ആര്‍ക്കു വേണമെങ്കിലും ഡിബേറ്റില്‍ കയറി പങ്കെടുക്കാവുന്നതാണ്.

സൂം. മീറ്റിങ്ങില്‍ പ്രവേശിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കു ഉപയോഗിക്കുക.

https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

അല്ലെങ്കില്‍, സൂം ആപ്പു തുറന്നു ഐഡി, പാസ്‌വേഡ് കൊടുത്തു കയറുക.

Meeting ID: 223 474 0207
Passcode: justice

കൂടുതല്‍ വിവരങ്ങള്‍ക്ക്:

എ.സി. ജോര്‍ജ്ജ് : 281-741-9465
സണ്ണി വള്ളിക്കളം : 847-722-7598
തോമസ് ഓലിയാല്‍കുന്നേല്‍ : 713-679-9950

വാര്‍ത്തയും ഫോട്ടോയും : എ.സി. ജോര്‍ജ്

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented