സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കസ്റ്റമര്‍ മീറ്റ് ബ്രിസ്റ്റോളില്‍


customer meet
ബ്രിസ്റ്റോള്‍: മികച്ച സേവനവും ഉപഭോക്തൃ അനുഭവവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഒക്ടോബര്‍ 30 ന് രാവിലെ പത്ത് മുതല്‍ ഉച്ചക്ക് മൂന്ന് മണിവരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കസ്റ്റമര്‍ മീറ്റ് സംഘടിപ്പിക്കുന്നു. പുതിയ അക്കൗണ്ട് (UK & NRI) തുടങ്ങാനും മറ്റു ബാങ്കിങ് ഇടപാടുകളെക്കുറിച്ച് അറിയാനും ഈ കസ്റ്റമര്‍ മീറ്റ് സഹായകമാകും. പുതിയ അക്കൗണ്ട് തുടങ്ങാനുള്ള സഹായങ്ങള്‍ക്കൊപ്പം, സേഫ് ഡെപ്പോസിറ്റ് ലോക്കര്‍, ബൈ ടു ലെറ്റ് മോര്‍ട്ടഗേജ് (UK മാത്രം), എന്‍ ആര്‍ ഐ അക്കൗണ്ട് തുടങ്ങാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ഈ ദിവസം ലഭ്യമാകും.

Time -10 Am to 3 PM
Date -30 October, Saturday
Venue - Cosmopolitan Club, Hengrove Community Centre (Annexe hall), FortField Road,Whitchurch, Bristol BS14 9NX.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07432732986

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022

Most Commented