ഡാലസ്: കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് കാലം ചെയ്ത കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ജൂലായ് 22 വ്യാഴാഴ്ച ടെക്‌സാസ് ടൈം രാത്രി 7 മണിക്കാണ് സമ്മേളനം ആരംഭിക്കുകയെന്ന് കെഇസിഎഫ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു. ഡാലാസ് ഫോര്‍ട്ട്‌വര്‍ത്തിലെ എല്ലാവരെയും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ജിജോ എബ്രഹാം - 214 444 0057
അലക്‌സ് അലക്‌സാണ്ടര്‍ - 2142899192
Join Zoom Meeting: https://us02web.zoom.us/j/84041809251?pwd=MWZwSllKOGpJUndlRkRBWHlWQ0hy QT09
Meeting ID : 840 4180 9251
Passcode : 304041
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..