
-
ഡാലസ്: ഡാലസ് കൗണ്ടിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടാകാത്തതിനാല്‍ സാമൂഹിക് അകലം പാലിക്കലും മുഖം മറക്കുന്നതും ശനിയാഴ്ച മുതല്‍ വീണ്ടും കര്‍ശനമാക്കി ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജെന്‍ കിന്‍സ് പ്രസ്ബ്രീഫിംഗില് അറിയിച്ചു.
വ്യാഴാഴ്ച മാത്രം കൗണ്ടിയില്‍ 80 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുകയും ഏഴു പേര് മരിക്കുകയും ചെയ്തതായും ജഡ്ജി അറിയിച്ചു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..