ബ്രാംപ്ടണ്‍ പാര്‍ക്കിന് ശ്രീഭഗവത് ഗീത പാര്‍ക്ക് എന്ന് പുനര്‍നാമകരണം ചെയ്തു


.

ബ്രാംപ്ടണ്‍ (കാനഡ): കൃഷ്ണഭഗവാനും അര്‍ജുനനും രഥത്തിലിരിക്കുന്ന ചിത്രം അനാവരണം ചെയ്യുന്നതിനും ഭഗവത്ഗീതയിലെ രണ്ടു പ്രധാന കഥാപാത്രങ്ങളെ സ്മരിക്കുന്നതിനും കാനഡയിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ പാര്‍ക്കിന് ശ്രീ ഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി അംഗീകരിച്ചു. പാട്രിക് ബൗണ്‍, ബ്രാംപ്ടണ്‍ മേയറാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഹിന്ദു കമ്യൂണിറ്റിയോട് എനിക്കേറ്റവും ആദരവാണുള്ളത്. കനേഡിയന്‍ ജനതയും ഹിന്ദു കമ്യൂണിറ്റിയും തമ്മിലുള്ള സൗഹൃദത്തിന്റെ ഒരു ചിഹ്നമായി ഈ പാര്‍ക്കിനെ പ്രഖ്യാപിക്കുന്നുവെന്ന് മേയര്‍ പറഞ്ഞു.

ഇന്ത്യക്കു വെളിയില്‍ ശ്രീഭഗവദ്ഗീത എന്ന് നാമകരണം ചെയ്ത ആദ്യപാര്‍ക്കാണിതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.



3.7 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ പാര്‍ക്ക് ട്രോയേഴ്‌സ് പാര്‍ക്ക് എന്നായിരുന്നു മുന്‍പ് അറിയപ്പെട്ടിരുന്നത്. ഹിന്ദുസമൂഹം കോര്‍പറേഷന്റെ വികസനത്തിനായി വഹിച്ചനിര്‍ണായക പങ്കിനെ സ്മരിച്ചുകൊണ്ടാണ് പുതിയ നാമകരണം ചെയ്തതെന്നും മേയര്‍ പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Brampton Park


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented