നമ്മളും കൈതോലയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ആരവം ഓഗസ്റ്റ് 6 ന് കാല്‍ഗറിയില്‍


.

കാല്‍ഗറി: കാല്‍ഗറി ആസ്ഥാനമായുള്ള 'നമ്മള്‍' (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍), നമ്മളുടെ ഓണം, സ്വാഗതം 2022, എന്നീ ഓണ്‍ലൈന്‍ പ്രോഗ്രാം വാന്‍കൂവര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ചതിനു ശേഷം ആദ്യമായി ഒരു സ്റ്റേജ് പ്രോഗ്രാം ഓഗസ്റ്റ് 6 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് കാല്‍ഗറിയില്‍ സംഘടിപ്പിക്കുന്നു. കാല്‍ഗറിയിലെ കൈതോല മ്യൂസിക് ബാന്‍ഡുമായി ചേര്‍ന്ന് നടത്തുന്ന പരിപാടിയിലോക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. (ടിക്കറ്റ് നിരക്ക് family CAD 40 /-, Single CAD 15 /-)

കാനഡയിലെ മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കുവേണ്ടി കേരള സര്‍ക്കാരിന്റെ മലയാളം മിഷനുമായി ചേര്‍ന്ന് 'നമ്മളുടെ പള്ളിക്കുടവും' മലയാള ഭാഷയെയും കേരളീയ കലകളെയും പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനും പലവിധ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്.

വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി

Content Highlights: Aravam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented